ആദ്യ ഫല സൂചനകൾ പുറത്ത്; ഹിമാചലിലും ഗുജറാത്തിലും ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: രാജ്യം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഹിമാചലിലും ഗുജറാത്തിലും ബിജെപി തന്നെ മുന്നിൽ. ആദ്യ ഫല സൂചനകൾ പ്രകാരം ബിജെപി വൻവിജയം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ആദ്യത്തെ 15 സീറ്റുകളുടെ ഫലം പുറത്തു വരുമ്പോൾ പതിനൊന്നിടത്തും ബിജെപി തന്നെയാണ് മുന്നിൽ.
ഭരണവിരുദ്ധവികാരം എന്ന ലക്ഷ്യത്തോടെ ബിജെപിക്കെതിരെ രംഗത്തെത്തിയ കോൺഗ്രസിനു തിരിച്ചടി തന്നെയാണ് ആദ്യ ഫല സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top