ഗുണ്ടാപിരിവ് നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട് ഗുണ്ടാ പിരിവ് നടത്തിയ നാല് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹനുമാന്‍ സേന ജില്ലാ സെക്രട്ടറി ദിജില്‍ദാസ്, വിപീഷ്, അനൂപ്, ബൈജു എന്നിവരാണ് പിടിയിലായത്. നല്ലളം പോലീസാണ് അറസ്റ്റു ചെയ്തത്. ചുംബന സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഹനുമാന്‍ സേന മാധ്യ ശ്രദ്ധ നേടുന്നത്.

Top