ഹ​ണി​പ്രീ​ത് നേ​പ്പാ​ളി​ലി​ല്ലെ​ന്ന് പോ​ലീ​സ്

കാഠ്മണ്ഡു: മാനഭംഗക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിംഗിന്‍റെ വളർത്തുപുത്രി ഹണിപ്രീത് ഇൻസാൻ തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാൾ. ഹണിപ്രീത് നേപ്പാളിൽ ഇല്ല. ഇവരെക്കുറിച്ച് മറ്റ് അറിവുകളുമില്ലെന്നും നേപ്പാൾ പോലീസ് അറിയിച്ചു.

ചിലർ പറയുന്നു അവരെ ബിരാട്നഗറിൽ കണ്ടെന്ന്, മറ്റുചിലർ നേപ്പാളിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് കണ്ടെന്നും പറയുന്നു. ചിലർ കാഠ്മണ്ഡുവിലും കണ്ടതായി പറയുന്നു. എന്നാൽ ഹണിപ്രീത് രാജ്യത്തില്ലെന്നതാണ് വസ്തുതയെന്നും ഡിഐജി പുഷ്കർ കാർകി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top