കാശടിക്കും ക്യാമറക്കെണി: സോഷ്യൽ മീഡിയ വഴി പണം തട്ടുന്ന ഹണി ട്രാപ്പ് സംഘം സജീവം

കോട്ടയം: ഓണ്‍ ലൈന്‍ ഹണിട്രാ പ്പ് നട ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായി പൊലീസ്. ഫേസ്ബു ക്കില്‍ അജ്ഞാതരായ സ്ത്രീകളുടെ ഫ്ര ണ്ട്സ് റിക്വസ്റ്റ് രൂപത്തില്‍ പണവും മാനവും കവരുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

കൗമാ ര ക്കാ രാ യ കു ട്ടി ക ളും മ റ്റു മു തിര്‍ ന്ന ആ ളു ക ളും പ ല പ്പോ ഴും വി വേ ച നം ഇ ല്ലാ തെ ഫ്ര ണ്ട് റിക്വസ്റ്റ് സ്വീക രി ക്കുന്നതാണ് തട്ടിപ്പിലേക്കു നയിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിക്വസ്റ്റ് സ്വീകരിച്ചാല്‍ പി ന്നീ ട് ഫേ സ് ബു ക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്യുകയും സാധിക്കുമെങ്കില്‍ മൊബൈല്‍ നമ്പര്‍ത ന്ത്രത്തില്‍ കൈ ക്ക ലാ ക്കു ക യും ചെ യ്യു ന്ന താ ണ് ഇവരുടെ രീതി. അതിനു ശേഷം നഗ്നവീഡിയോ ചാറ്റിനു ക്ഷണിക്കും.

കെണി മനസിലാക്കാതെ പലരും വാട്സ പ്പിലൂടെ അടക്കം നഗ്നത പ്രദർശിപ്പിക്കുന്നത് പതിവാണ്. ഇത് തന്ത്രമാക്കിയ തട്ടിപ്പ് സംഘം സ്ക്രീൻ ഷോട്ടിലൂടെയും സ്ക്രീൻ വീഡിയോയിലൂടെയും ആളുകളെ കെണിയിൽ കുടുക്കുകയാണ് ചെയ്യുന്നത്.

ചാ റ്റി ങ് ക ഴി ഞ്ഞ തി നു ശേ ഷം ചാ റ്റ് ചെ യ്ത പു രു ഷ ന്റെ ഫോ ട്ടോ കാ ണി ച്ചു ഫേ സ്ബു ക്ക് പോ സ്റ്റ് റെ ഡി യാ ക്കി ഇ പ്പൊ നി ങ്ങ ളു ടെ ന ഗ്‌ന ചി ത്രം ഫേ സ് ബു ക്കില്‍ അ പ്ലോ ഡ് ചെ യ്യും അ ല്ലെ ങ്കില്‍ പ ണം നല്‍ ക ണം എ ന്ന് ഭീ ഷ ണി പ്പെ ടു ത്തും.

തു ടര്‍ ന്ന് നാ ണ ക്കേ ട് ഓര്‍ ത്ത് പ ല രും അ വര്‍ പ റ യു ന്ന ബാ ങ്ക് അ ക്കൗ ണ്ടി ലെ യ്‌ക്കോ ഗൂ ഗിള്‍ പേ വ ഴി യോ മ റ്റു ഇ ല ക്രേ്ടാ ണി ക് മ ണി ട്രാന്‍ സ്ഫര്‍ സം വി ധാ ന ങ്ങള്‍ വ ഴി യോ അ യ ച്ചു നല്‍ കു ക യാ ണ് പ തി വ്. ഒ രു പ്രാ വ ശ്യം അ യ ച്ചു നല്‍ കി യാല്‍ വീ ണ്ടും അ യ യ്ക്കാന്‍ ഭീ ഷ ണി ഉ റ പ്പാ ണ്.

ക ഴി ഞ്ഞ ദി വ സ ങ്ങ ളില്‍ ഇ ത്ത ര ത്തില്‍ ഉ റ ക്കം ന ഷ്ട പ്പെ ട്ട് ക ര ഞ്ഞു കൊ ണ്ട് കോ ട്ട യം ഡി വൈ.എ സ്.പി. ഓ ഫീ സില്‍ വ ന്ന ആ ളു കള്‍ നി ര വ ധി യാ ണ്. പ ല രും ഇ പ്പോ ഴും മാ ന ക്കേ ട് ഓര്‍ ത്ത് നി ര ന്ത രം പ ണം നല്‍ കി ക്കൊ ണ്ടി രി ക്കു ന്നു.

കൈയില്‍ പ ണം ഇ ല്ലാ തി രു ന്ന ഒ രു ചെ റു പ്പ ക്കാ രന്‍ ഓണ്‍ ലൈന്‍ ലോണ്‍ എ ടു ത്താ ണ് ഇ വര്‍ ക്ക് പ ണം നല്‍ കി യ ത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വ രു ന്ന ഫ്ര ണ്ട് റി ക ്വ സ്റ്റു കള്‍ സ്വീ ക രി ക്കാ തി രി ക്കാന്‍ ആ ളു കള്‍ ജാ ഗ്ര ത പു ലര്‍ ത്തണമെന്നു പൊലീസ് നിര്‍ദേശിച്ചു. പ ണം ആ വ ശ്യ പ്പെ ട്ടു കൊ ണ്ട് ഭീ ഷ ണി പ്പെ ടു ത്തി യാല്‍ യാ തൊ രു കാ ര ണ വ ശാ ലും പ ണം നല്‍ കേ ണ്ട തി ല്ല. ഉ ടന്‍ പൊ ലി സി നെ വി വ രം അ റി യി ക്കു ക.

Top