എന്നാലും ന്റെ ബാബൂവേട്ടോ ഈ ചതി വേണ്ടായിരുന്നു.’ അന്തസ് വേണമെടാ അന്തസ്..

ഒറ്റപാര്‍ട്ടിയില്‍ എല്ലാം മറന്ന് ഇടവേള ബാബു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിച്ചിരുന്ന് അടിച്ചു പൊളിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവച്ച സംശയം വെറുതെയായില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും വലംകൈയും താര സംഘടനയെ പിന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന ഇടവേള ബാബു എല്ലാം മറന്നു. ഇരയ്ക്കൊപ്പമാണ് പ്രഖ്യാപിച്ചത് കണ്ണില്‍ പൊടിയിടാനുള്ള വെറും തന്ത്രമെന്നും തെളിഞ്ഞു.

Top