ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടി മരിച്ചു.

കോട്ടയം : ഇടുക്കി നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. സ്വയം തീകൊളുത്തിയ 17വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സ്വയം തീകൊളുത്തിയ 17 വയസുകാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഓട്ടോഡ്രൈവറായ മനു (മനോജ്)വാണ് കുട്ടിയെ പീഡിപ്പിച്ചത്. കുടുംബം മനുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.മനു മനോജാണ് പീഡിപ്പിച്ചത്. പ്രതിയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.

Top