ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടി മരിച്ചു.
October 31, 2020 1:08 pm

കോട്ടയം : ഇടുക്കി നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. സ്വയം തീകൊളുത്തിയ 17വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.,,,

Top