വടക്കാഞ്ചേരി പീഡനം പരാതി തെളിയിക്കാനായില്ലെന്ന് പോലീസ്; പീഡന സ്ഥലം കണ്ടെത്താനായില്ല; കോടതി പറഞ്ഞാല്‍ മാത്രം അറസ്റ്റ്

തൃശൃര്‍: സിപിഎം കൗണ്‍സിലര്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്നു പൊലീസ്. പീഡനം നടന്നതിനു ശാസ്ത്രീയ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി.

പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ പ്രതിസ്ഥാനത്തുള്ള ജയന്തനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടിലാണു പൊലീസ്. കോടതി നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാകൂവെന്നുമാണു പൊലീസിന്റെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top