നിവിന്‍ പോളിയുടെ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ട്രെയിലര്‍ കാണാം

1

നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. ഐമയാണ് സിനിമയിലെ നായിക. ചിത്രത്തില്‍ ജേക്കബായി വേഷമിടുന്നത് രഞ്ജി പണിക്കറാണ്. സായി കുമാര്‍, ശ്രീനാഥ് ഭാസി, ടി.ജി രവി, ലക്ഷമി രാമകൃഷ്ണന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. വെള്ളിയാഴ്ച സിനിമ തീയേറ്ററുകളില്‍ എത്തും.

 

Top