പരീക്ഷ വകവയ്ക്കാതെ ജേക്കബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകന് വിനീത് ശ്രീനിവാസന്റെ ശാസന
April 8, 2016 10:52 pm
എണ്ണിയാല്‍ തീരുന്ന സിനിമകളേ പറയാന്‍ ഉള്ളൂവെങ്കിലും വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്. യുവതാരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് വിനീതിരന്റെ,,,



