ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി; മലക്കംമറിച്ചില്‍ എന്തിന്?

ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി. നാടകീയമായാണ് കേസ് ഒത്തുതീരുന്നത്. കോടതിയിലാണ് നടി പരാതിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും അടക്കം അഞ്ച് പേരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പരാതി അട്ടിമറിയ്ക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചു എന്നായിരുന്നു നടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. പ്രതിഫലം ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറി എന്നും പരാതിപ്പെട്ടിരുന്നു.

Top