ബിൽ ലാദനെ പന്നിയെപോലെ കെട്ടി തൂക്കിയത് ചാണ്ടി ഉമ്മൻ മറക്കരുത്-അഡ്വ .ജോജോ ജോസ്.

ഡൽഹി ജന്തർ മന്ദറിൽ ചാണ്ടി ഉമ്മന്റെ ക്രിസ്ത്യൻ വിരുദ്ധ പ്രസംഗത്തിനെതിരെ ന്യൂനപക്ഷ മോർച്ച മാർച്ച് നടത്തി.അഡ്വ .ജോജോ ജോസ് അഭിസംബോധന ചെയ്‌തു സംസാരിച്ചു .ക്രിസ്ത്യനികൾ സുരക്ഷിതരാവണമെങ്കിൽ ബിജെപി യുടെ ഒപ്പം നിൽക്കണം. RSS ന്റെ ഒപ്പം നിൽക്കണം എന്ന സന്ദേശമാണ് ജോജോ ജോസ് നൽകുന്നത് ..ചാണ്ടി ഉമ്മൻ ബിൽ ലാദനെ പന്നിയെപോലെ കെട്ടി തൂക്കിയത് മറക്കരുത്..തങ്ങള് മുക്രിയേ ,നിങ്ങൾ മുറിവിൽ എണ്ണ തേച്ചു. ക്രിസ്ത്യാനികൾ കഴിക്കുന്നത് ചീഞ്ഞ ഭക്ഷണമാണെന്നാണോ ചാണ്ടി ഉമ്മൻ പറയുന്നത് ?ചാണ്ടി ഉമ്മനെ തേച്ചൊട്ടിച്ച് ബിജെപി നേതാവിന്റെ പ്രസംഗം.

Top