ചാണ്ടി ഉമ്മനെ കാത്തിരിക്കുന്നത് വലിയ ബോംബുകൾ!പുതുപ്പള്ളി കോൺഗ്രസിൽ കലാപം. ചാണ്ടി ഉമ്മന് അടിതെറ്റും

ചാണ്ടി ഉമ്മനെ കാത്തിരിക്കുന്നത് വലിയ ബോംബുകൾ!പുതുപ്പള്ളി കോൺഗ്രസിൽ കലാപം.ചാണ്ടി ഉമ്മന് അടിതെറ്റും.പുതുപ്പള്ളിയിൽ തിരക്കിട്ട സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ല എന്ന് കെ മുരളീയധരൻ അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്.

എങ്കിലും സ്ഥാനാർഥി കുടുംബത്തിൽ തന്നെ ഉള്ളവർ ആയിരിക്കും എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടിരുന്നു .സുധാകരന്റെ പ്രസ്താവനയെ അതിരൂക്ഷമായി ആളുകൾ വിമർശിച്ചിരുന്നു .പുതുപ്പാള്ളിയിലെ കോൺഗ്രസിൽ ഒരുപറ്റം കോൺഗ്രസുകാർ ചാണ്ടി ഉമ്മൻ എതിരെ രംഗത്തുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top