കണ്ണൂരില്‍ രണ്ടാം ക്ലാസുകാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടാം ക്ലാസുകാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇരിട്ടി കാക്കേങ്ങാട് സ്വദേശി രാഹുലിന്റെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്.

അച്ഛനെ തേടിയെത്തിയ അക്രമികള്‍ മകനെ വെട്ടുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. കുടുംബ വഴക്കാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം. വെട്ടേറ്റ കുട്ടിയുടെ പിതാവ് ബിജെപി പ്രവര്‍ത്തകനാണെങ്കിലും അക്രമത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസിന്റെ നിലപാട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top