ക്രൈം ഡെസ്‌ക്
കൊച്ചി: സ്വന്തമായുള്ള വാട്‌സ്അപ്പ് ഗ്രൂപ്പിൽ അതിരുകടന്ന അശ്ലീല സംഭാഷണം നടത്തിയ മലയാളി പെൺകുട്ടികൾപെട്ടു. പെൺകുട്ടികൾ നടത്തിയ അതിരുകടന്ന അശ്ലീലവും, ലൈംഗിക ചുവയുള്ളതുമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബാംഗ്ലൂരിലെ നഴ്‌സിങ് വിദ്യാർഥിനികൾ ഗ്രൂപ്പിൽ നടത്തിയ അശ്ലീല സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ബാംഗ്ലൂരിലെ പ്രമുഖ കോളേജിലെ നഴ്‌സിങ് വിദ്യാർഥിനികളായിരുന്ന മലയാളി പെൺകുട്ടികൾ രൂപീകരിച്ച വാട്‌സ്അപ്പ് ഗ്രൂപ്പിലെ മെസേജാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പെൺകുട്ടികൾ മാത്രമുള്ള ഗ്രൂപ്പിലുള്ള ഒരു പെൺകുട്ടി നമ്പർ ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഈ വാട്‌സ്അപ്പ് ഗ്രൂപ്പിൽ നിന്നും കുട്ടി ഈ നമ്പർ എക്‌സിറ്റ് അടിച്ചിരുന്നില്ല. ഈ നമ്പർ മറ്റൊരു യുവാവിന്റെ കയ്യിലാണ് ലഭിച്ചത്. ഈ യുവാവ് വാട്‌സ് അപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ ഈ ഗ്രൂപ്പിലേയ്ക്കു സ്വാഭാവികമായും ഇയാളും ആഡ് ചെയ്യപ്പെട്ടു. ഇതേ തുടർന്നാണ് പെൺകുട്ടികൾ മാത്രമുള്ള ഗ്രൂപ്പിൽ ഇയാളും ആഡ് ചെയ്യപ്പെട്ടത്.
ഒരു മാസത്തോളം ഇയാൾ പെൺകുട്ടികൾ മാത്രമുള്ള അശ്ലീല ഗ്രൂപ്പിൽ ആരാലും തിരിച്ചറിയപ്പെടാതെ കഴിഞ്ഞു. നൂറിലേറെ പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവർ ഷെയർ ചെയ്ത അശ്ലീ ചിത്രങ്ങളും, വീഡിയോകളും, അശ്ലീല ഓഡിയോ ക്ലിപ്പുകളും വാട്‌സ് അപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയും, ഓഡിയോയും പുറത്ത് പോയത് എങ്ങിനെ എന്നത് സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പിൽ യുവാവ് കടന്നു കൂടിയതായി കണ്ടെത്തിയത്.
തുടർന്നു പെൺകുട്ടികൾ യുവാവിന്റെ ഫോൺനമ്പർ കണ്ടെത്തിയെങ്കിലും ഈ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ ഇയാൾ ഗ്രൂപ്പിൽ നിന്നു എക്‌സിറ്റ് ആകുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയും ഗൾഫിൽ മെക്കാനിക്കുമായ അബ്ദുള്ളയാണ് ഗ്രൂപ്പിൽ കടന്നു കൂടിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടികൾ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.


