പാമ്പാടി: കേരള എൻ ജി ഒ അസോസിയേഷൻ പാമ്പാടി ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ട്രഷറിയ്ക്ക് മുമ്പിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ സി വിജയകുമാർ അനുസ്മരണ പ്രഭാഷണം നാത്തി. ബ്രാഞ്ച് പ്രസിഡൻ്റ് എം.സി. ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിജു എം കുര്യൻ , സിജിൻ മാത്യു , രാജേഷ് വി സ്കറിയ, ഈപ്പൻ ഏബ്രഹാം, ജയിൻ കേശവൻ, ജയശ്രീ കെ.ജി, രാജ്‌കുമാർ, കുഞ്ഞുഫാത്തിമ എന്നിവർ പ്രസംഗിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


