തൃപ്തി ചൂളി മടങ്ങുന്നു !!സർക്കാർ കട്ടക്ക് നാമജപക്കാരോടൊപ്പം. കോടതി വിധിയും മൗലികാവകാശവും മാറ്റിവെച്ച് പിണറായി സർക്കാർ !!ഒരു യുവതിയും മലകയറില്ല..!!

തൃപ്തി ചൂളി മടങ്ങുന്നു !!സർക്കാർ കട്ടക്ക് നാമജപക്കാരോടൊപ്പം. കോടതി വിധിയും മൗലികാവകാശവും മാറ്റിവെച്ച് പിണറായി സർക്കാർ !!ഒരു യുവതിയും മലകയറില്ല..!!ശബരിമല ആചാരലംഘനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പിലെ പ്രതിഷേധം ഭക്തര്‍ വസാനിപ്പിച്ചു.

തൃപ്തിയ്ക്കും സംഘത്തിനും തിരിച്ച് എയര്‍പ്പോര്‍ട്ടില്‍ പോകാനുള്ള സുരക്ഷ പോലീസ് ഏര്‍പ്പെടുത്തും. ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ആചാരലംഘനത്തിനുള്ള പദ്ധതിയുമായി തൃപ്തിദേശായി കേരളത്തിലെത്തിയത്. തൃപ്തിയ്‌ക്കൊപ്പം കഴിഞ്ഞ തവണ ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണിയും ഭൂമാതാ ബ്രിഗേഡ്‌സിന്റെ മറ്റ് നാല് പ്രവര്‍ത്തകരും ഉണ്ടായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top