Connect with us

Kerala

തൃപ്തി ദേശായിക്ക് വാഹന സൗകര്യമൊരുക്കാൻ മാവോയിസ്റ്റ് അനുഭാവികള്‍; നൂറ്റി അമ്പതോളം ഫെമിനിസ്റ്റുകള്‍ ഐക്യദാർഢ്യവുമായി രംഗത്ത്

Published

on

ശബരിമലയില്‍ കയറാനെത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തി ദേശായിക്കായി ഇടപെടാന്‍ മാവോയിസ്റ്റ് അനുഭാവികള്‍ രംഗത്ത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ തൃപ്തി ദേശായിയയെ തിരിച്ചയക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവരെ പിന്തിരിപ്പിക്കാന്‍ പുതിയ വഴികള്‍ പോലീസ് തേടിയിരുന്നു. സ്വന്തമായി വാഹനം ഒരുക്കണമെന്നും താമസ സ്ഥലം സ്വന്തമായി നേക്കണമെന്നും പോലീസ് അവരെ അറിയിച്ചിരുന്നു.

സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നും തിരികെ പോകാന്‍ തയ്യാറാകാത്ത തൃപ്തി ദേശായി സഹായിക്കാനാണ് സിപിഎംഎല്‍ റെഡ് സ്റ്റാര്‍ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ കേരളത്തിലെ പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളടക്കം വിഷയത്തില്‍ ഇടപെടുകയാണ്. റെഡി സ്റ്റാര്‍ അംഗങ്ങള്‍ തൃപ്തി ദേശായിക്ക് വാഹന സൗകര്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയാണ് തൃപ്തി ദേശായിക്കായി രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ, സ്ത്രീ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും തൃപ്തി ദേശായിക്കായി രംഗത്തെത്തിക്കഴിഞ്ഞു. അവര്‍ക്ക് സുരക്ഷിതമായി ശബരിമലദര്‍ശനം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ല എന്നു മാത്രമല്ല സ്വതന്ത്രമായി വഴി നടക്കാന്‍ സമ്മതിക്കുന്നില്ല എന്നു വരെ രൂക്ഷമായിരിക്കുന്നു കാര്യങ്ങള്‍’ സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണം. എന്നാണ് നൂറ്റി അന്‍പതോളം ഫെമിനിസ്റ്റുകള്‍ ഐകകണ്ഠമായി ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതുവരെ കേരളത്തില്‍ നിന്നും കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന തൃപ്തി ദേശായിക്കായി ആദ്യമായാണ് ശബ്ദമുയരുന്നുത്.

സിപിഐ(എംഎല്‍) റെഡ് സ്റ്റാറിന്റെ അറിയിപ്പ്:

തൃപ്തി ദേശായിക്കു വേണ്ടി വാഹനം വിട്ടു നല്‍കാന്‍ തയ്യാറാണ്: CPI(ML) റെഡ് സ്റ്റാര്‍

ശബരിമല പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിക്ക് സംഘപരിവാര്‍ ആക്രമണ ഭീഷണിമൂലം വാഹനം നല്‍കാന്‍ ടാക്‌സിക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംഘ പരിവാറിനുള്ള ടാക്‌സിക്കാരുടെ പിന്തുണയല്ല. തങ്ങളുടെ ജീവന്റെയും വാഹനത്തിന്റെയും സുരക്ഷയോര്‍ത്തുള്ള ഭയമാണ്. വാഹനം ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പോലീസിനെക്കൊണ്ട് നാടകം കളിപ്പിക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.

ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാന്‍ CPI(ML) റെഡ് സ്റ്റാര്‍ തയ്യാറാണന്ന് ഉത്തരവാദിത്തത്തോടെ അറിയിക്കുന്നു. വാഹനത്തിന് സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും അറിയിക്കുന്നു.
എം.കെ.ദാസന്‍,
സംസ്ഥാന സെക്രട്ടറി,
CPI(ML) റെഡ് സ്റ്റാര്‍.

Advertisement
Crime6 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime12 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column13 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime13 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala14 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

National14 hours ago

സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം

Crime15 hours ago

സിദ്ദിഖിനെതിരെ മീടൂ..!! ലൈംഗീകമായി അപമര്യാദയായി പെരുമാറി; നടി രേവതി സമ്പത്തിന്റെ ആരോപണം ഫേസ്ബുക്കില്‍

Kerala23 hours ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala23 hours ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala1 day ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized5 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald