അ​മേ​രി​ക്ക​യി​ല്‍ മ​ല‍​യാ​ളി വെ​ടി​യേ​റ്റു മ​രി​ച്ച നിലയില്‍

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ മലയാളി ഡോക്ടറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രമേഷ്കുമാര്‍(32) ആണു മ രിച്ചത്. കാറിന്‍റെ പിന്‍സീറ്റില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വംശീയ ആക്രമണമല്ലെന്നു പോലീസ് അറിയിച്ചു.

Top