കേരളം കണ്ട ഏറ്റവും വലിയ നരാധമൻ !കിരൺകുമാർ എന്ന നരാധമന്മാർ ഇവിടെ പതുങ്ങിയിരുപ്പുണ്ട് .ജാഗ്രത !

കേരളം കണ്ട ഏറ്റവും വലിയ നരാധമനെ കുറിച്ചാണ് നാം രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. _ ഇത്തരത്തിലുള്ള നരാധമന്മാർ മുൻപും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നമ്മുടെ ചുറ്റിനും ജീവിക്കുന്നുമുണ്ട്.ഇതിൻ്റെ പിന്നിൽ പ്രധാനമായും സ്ത്രീധനം തന്നെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

Top