കിസ്മത്തിലെ പ്രണയാര്‍ദ്രമായ ഈ ഗാനം കണ്ടു നോക്കൂ..

kismath-movie

ഇത് കിസ്മത്താണ് മോനേ…കിസ്മത്ത് എന്ന ചിത്രത്തിലെ പ്രണയം തുളുമ്പുന്ന പുതിയ ഗാനം പുറത്തിറങ്ങി. നിളമണല്‍ത്തരികളില്‍.. എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഹരിശങ്കര്‍ കെഎസ്സും ശ്രേയ രാഘവും ചേര്‍ന്നാണ്.

പൊന്നാനിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കിസ്മത്ത്. റഫീഖ് അഹമ്മദാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം സുമേഷ് പരമേശ്വറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവാഗതനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കിസപാതിയില്‍ എന്നു തുടങ്ങുന്ന വ്യത്യസ്ത ഗാനം ഇതിനോടകം തന്നെ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ജൂലായ് 29നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Top