ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ ഇവര്‍ നയിക്കും;31 നേതാക്കളുടെ പട്ടിക KPCC പുറത്തിറക്കി.അഡ്വ.ബി.ആര്‍.എം ഷഫീറും,ഡോ.മാത്യു കുഴൽനാടനും ലിസ്റ്റിൽ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പാനലിന് രൂപ‌ം നല്‍കി കെ.പി.സി.സി. ചാനല്‍ ചര്‍ച്ചകളില്‍ പതിവായി പങ്കെടുക്കാറുള്ള 31 നേതാക്കളെ ഉള്‍പ്പെടുത്തിയാണ് പാനല്‍ തയാറാക്കിയിരിക്കുന്നത്. പ്രധാന വിഷയങ്ങളിലുള്ള പാര്‍ട്ടി നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമ മേധാവികള്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു.

പാനലില്‍ ഉള്‍പ്പെട്ടവര്‍;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശൂരനാട് രാജശേഖരന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വി.ഡി സതീശന്‍

ജോസഫ് വാഴയ്ക്കന്‍

പി.സി വിഷ്ണുനാഥ്

ടി. ശരത്ചന്ദ്ര പ്രസാദ്

ടി.സിദ്ധിഖ്

കെ.പി അനില്‍കുമാര്‍

പന്തളം സുധാകരന്‍

പി.എം സുരേഷ്ബാബു

എ.എ ഷുക്കൂര്‍

സണ്ണി ജോസഫ്

കെ.എസ് ശബരീനാഥന്‍

ഷാനിമോള്‍ ഉസ്മാന്‍

പഴകുളം മധു

ജ്യോതികുമാര്‍ ചാമക്കാല

ഷാഫി പറമ്ബില്‍,

എം ലിജു,

ഡോ. മാത്യു കുഴല്‍നാടന്‍

ബിന്ദു കൃഷ്ണ

പി.ടി തോമസ്

ലതിക സുഭാഷ്

അജയ് തറയില്‍

പി.എ സലീം

ദീപ്തി മേരി വര്‍ഗീസ്

ബി.ആര്‍.എം ഷഫീര്‍

അനില്‍ ബോസ്

കെ.പി ശ്രീകുമാര്‍

കെ.പി.സി.സി വൈസ് പ്രസി‍ഡന്റ് ശൂരനാട് രാജശേഖരനാണ് മീഡിയ ചുമതല നല്‍കിയിരിക്കുന്നത്.

Top