സുധാകര ഗ്രുപ്പ് പഴയ കളിയുമായി രംഗത്ത് !കെ. സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​ക്ക​ണം; കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ലെ​ക്സു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കെ എസ ബ്രിഗേഡ് ഒക്കെ രൂപീകരിച്ച് കെ പിസിസി പ്രസിഡന്റ് ആക്കണം എന്ന കാമ്പയിൻ നടത്തിയ സുധാകര അണികൾ വീണ്ടും രംഗത്ത് .കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആക്കണം എന്നാണു പുതിയ പോസ്റ്റർ വിപ്ലവത്തിന്റെ കാതൽ .പണ്ട് ഉണ്ടായിരുന്ന നീക്കം പൊളിഞ്ഞിരുന്നു വീണ്ടും ബന്ധുക്കളുടെ കസ്റ്റഡിയിൽ ഉള്ള കെ എസ ബ്രിഗേഡ് രംഗത്ത് എത്തിയിരിക്കയാണ് . കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ന​ഗ​ര​ത്തി​ല്‍ ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌, കെ​എ​സ്‍​യു എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പേ​രി​ലാ​ണ് ഫ്ല​ക്സ് പോ​സ്റ്റ​ര്‍ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇ​ത്ത​രം ഫ്ല​ക്സു​ക​ള്‍ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​നു മു​ന്നി​ലും ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നു സ​മ​യ​മി​ല്ലെ​ന്നും സു​ധാ​ക​ര​നെ വി​ളി​ക്കൂ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കൂ എ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ ചി​ത്രം പ​തി​ച്ച ഫ്ല​ക്സി​ലെ ഉ​ള്ള​ട​ക്കം.കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​ത് നേ​താ​ക്ക​ളു​ടെ ക​ഴി​വി​ല്ലാ​യ്മ കാ​ര​ണ​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ നേ​ര​ത്തെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. കെ​പി​സി​സി ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി​യും നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ​പി​സി​സി പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വ്യാ​ഴാ​ഴ്ച പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ല്‍ നോ​ട്ടീ​സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് സീ​റ്റു​ക​ള്‍ വി​റ്റ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും നേ​താ​ക്ക​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നോ​ട്ടീ​സി​ന്‍റെ ഉ​ള്ള​ട​ക്കം.അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി വി​ല​യി​രു​ത്താ​ന്‍ യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന് ചേ​രും. യു​ഡി​എ​ഫ് യോ​ഗ​ത്തി​ന് മു​ന്‍​പേ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ലീ​ഗ് നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Top