തിരുവനന്തപുരം: കെ.എസ്.യു.തിരഞ്ഞെടുപ്പ് ‘ഐ ‘ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു.എ ഗ്രൂപ്പിന് ആധിപത്യം. സംസ്ഥാന പ്രസിഡന്‍റായി എ ഗ്രൂപ്പിലെ കെ.എം. അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിലെ വി.പി അബ്ദുല്‍ റഷീദിനെ 798 നെതിരെ 2774 വോട്ടുകള്‍ നേടിയാണ് കോഴിക്കോട് സ്വദേശിയായ അഭിജിത് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഭിജിത്ത് നിലവില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ്.ചെന്നിത്തല ഗ്രൂപ്പിന് സാങ്കെതികമായി ഒന്നും കിട്ടിയില്ലാ എന്നു തന്നെ പറയാം .കണ്ണൂര്‍ ജില്ല സുധാകരന്‍ ഗ്രൂപ്പ് ‘എ’ ഗ്രൂപ്പ് പിന്തുണയോടെ പിടിച്ചെടുത്തു .എന്നാല്‍ ഇരു ഗ്രൂപ്പുകളേയും ഞെട്ടിച്ചുകൊണ്ട് മൂന്നാം ഗ്രൂപ്പ് ജില്ലയില്‍ രണ്ട് പ്രധാന സ്ഥാനങ്ങളില്‍ വിജയം കൊയ്തു.സീനിയര്‍ വൈസ് പ്രസിഡണ്ടായ വി.പി അബ്ദുല്‍ റഷീദും സുധാകര ഗ്രൂപ്പ് കാരനാണ് .കൊല്ലത്തു കെ.മുരളീധരനെ അനുകൂലിക്കുന്നയാളാണു ജില്ലാ പ്രസിഡന്റ്. നിലവില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പ് സമ്പൂര്‍ണ്ണ പരാജയം എന്നും തന്നെ വിലയിരുത്തപ്പെടുന്നു.കോഴിക്കോട് സര്‍വകലാശാല യൂനിയന്‍ മുന്‍ചെയര്‍മാനും ആണ്. 14 ജില്ല പ്രസിഡന്‍റുമാരില്‍ 11ഉം എ ഗ്രൂപ് നേടി. വി.പി അബ്ദുല്‍റഷീദ്, എസ്.റിങ്കു, ജഷീര്‍, സ്നേഹ ആര്‍. നായര്‍, നിഖില്‍, ശ്രീല എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായി. ഇവരെല്ലാം െഎ ഗ്രൂപ്പില്‍നിന്നാണ്.
14 ജനറല്‍ സെക്രട്ടറിമാരില്‍ അഞ്ചെണ്ണം എ ഗ്രൂപ്പും എെട്ടണ്ണം െഎ ഗ്രൂപ്പും സ്വന്തമാക്കി. നബീല്‍ നൗഷാദ്, സുഹൈല്‍ അന്‍സാരി, പവിജ പദ്മന്‍, അജ്മല്‍ എ.എ, അനൂപ് ഇട്ടന്‍, റോഷന്‍. ആര്‍, മനീഷ്, അതുല്‍ വി.കെ എന്നിവര്‍ െഎ ഗ്രൂപ്പില്‍നിന്ന് സുബിന്‍ മാത്യു, പി. റംഷാദ്, അഖില്‍ രാജ്, സി. ജോബി , ബി.ആര്‍ രാഹുല്‍ മാട്ടത്തില്‍ എന്നിവര്‍ എ ഗ്രൂപ്പില്‍നിന്നും ജനറല്‍ സെക്രട്ടറിമാരായി. വനിതകള്‍ക്ക് സംവരണം െചയ്ത സീറ്റില്‍ നിശ്ചിത വോട്ട് ആര്‍ക്കും ലഭിക്കാത്തതിനാല്‍ ഒഴിച്ചിട്ടു. 15 സെക്രട്ടറിമാരില്‍ ഒമ്പതെണ്ണം എ ഗ്രൂപ്പും ആറെണ്ണം െഎ ഗ്രൂപ്പും സ്വന്തമാക്കി. സി.എം മുനീര്‍, അനു അന്ന ജേക്കബ്, രാംലാല്‍, ആദര്‍ശ് ഭാര്‍ഗവന്‍, പി.എച്ച് അസ്ലം, ബാഹുല്‍ കൃഷ്ണ, എറിക് സ്റ്റീഫന്‍, ലയണല്‍ മാത്യു, മാത്യു കെ. ജോണ്‍ എന്നിവര്‍ എ ഗ്രൂപ്പില്‍നിന്നും ടിനു പ്രേം, എം.കെ വരുണ്‍, അഭിറാം, അനുലോനച്ചന്‍, അരുണ്‍ രാജേന്ദ്രന്‍, മേഘ എന്നിവര്‍ െഎ ഗ്രൂപ്പില്‍നിന്നും സെക്രട്ടറിമാരായി. ദേശീയ സമിതിയിലെ നാല് ഒഴിവുകളില്‍ മൂന്നെണ്ണമാണ് തെരഞ്ഞെടുപ്പിലൂടെ നികത്തിയത്. ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. മൂന്നില്‍ രണ്ടെണ്ണം എ ഗ്രൂപ്പിനും ഒന്ന് െഎ ഗ്രൂപ്പിനുമാണ്.
നേരത്തേ വോെട്ടടുപ്പ് പൂര്‍ത്തീകരിെച്ചങ്കിലും വോെട്ടണ്ണല്‍ നടക്കാതിരുന്ന പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകമ്മിറ്റികളിലേക്കുള്ള വേെട്ടണ്ണലും ശനിയാഴ്ച നടന്നു. ഇതില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പും കണ്ണൂരില്‍ എ ഗ്രൂപ്പിെന്‍റ പിന്തുണയോടെ മത്സരിച്ച കെ. സുധാകരന്‍ പക്ഷവും പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കി. എ ഗ്രൂപ്പിലെ ടോണി തോമസ് ഇടുക്കിയിലും അന്‍സര്‍ മുഹമ്മദ് പത്തനംതിട്ടയിലും ജില്ലാ പ്രസിഡന്‍റുമാരായി. കണ്ണൂരില്‍ െഎ ഗ്രൂപ്പില്‍ കെ. സുധാകരന്‍ അനുകൂലിയായ മുഹമ്മദ് ഷമ്മാസ് ആണ് പുതിയ ജില്ല പ്രസിഡന്‍റ്.
14 ജില്ലകളില്‍ 11 ഇടങ്ങളിലും എ ഗ്രൂപ്പിനാണ് പ്രസിഡന്‍റ് സ്ഥാനം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് െഎ ഗ്രൂപ്പിന് സാേങ്കതികമായെങ്കിലും പ്രസിഡന്‍റ് സ്ഥാനം നേടാനായത്. കൊല്ലത്ത് െഎ ഗ്രൂപ്പിെന്‍റ ഒൗദ്യോഗിക സ്ഥാനാര്‍ഥിെയ പിന്തള്ളി കെ. മുരളീധരെന്‍റ അനുകൂലിയും കണ്ണൂരില്‍ എ ഗ്രൂപ്പിെന്‍റ പിന്തുണയോടെ കെ. സുധാകരന്‍ അനുകൂലിയും ആണ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.