സ്വപ്നസുന്ദരിയിൽ ജലീൽ വിക്കറ്റ് തെറിക്കുമോ ?

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിരോധത്തിലായ സർക്കാരിന് കനത്ത പ്രഹരമാണ് കെ.ടി ജലീൽ ഫോൺ വിളികൾ .സ്വപ്ന തന്നെയും താൻ തിരിച്ചും പല തവണ ഫൊൺ ചെയ്തിട്ടുണ്ട് എന്നും എന്നൽ ആത് ഔദ്യോഗികമായുള്ള കൊളുകളായിരുന്നു എന്നും കെടി ജലീൽ വ്യക്തമാക്കി. സ്വപ്ന പത്ത് തവണ ജലീലിനെ ഫോണിൽ വിളിച്ചു എന്നതായിരുന്നു വിവാദം. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നേരെയും ആരോപണം ഉയർന്നിരുന്നു.

Top