ജന മനസ്സറിഞ്ഞ മാന്ത്രിക സർവേ!. ഇടതുപക്ഷത്തിന് 103 സീറ്റെന്ന സർവേക്ക് പിന്നിൽ ഇടതു സഹയാത്രികന്റെ കൃത്യതയാർന്ന നീരീക്ഷണം.100% എത്താഞ്ഞത് തൃപ്പുണിത്തുറ, കല്പറ്റ, കുണ്ടറ, പാല മണ്ഡലങ്ങളിൽ തട്ടി മാത്രം.

കണ്ണൂർ : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ചാനൽ,മാധ്യമ സർവ്വേകളിൽ ഏറെ വിശ്വാസനീയവും സത്യസന്ധവുമായ സർവ്വേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനും ഹെറാൾഡ്ന്യൂസിനും അഭിമാനിക്കാവുന്ന കൃത്യത!..മറ്റെല്ലാ സർവ്വേക്കാളും പറഞ്ഞ സീറ്റിനടുത്ത് എത്തിയത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും നടത്തിയ സർവേയാണ് .രാഷ്ട്രീയ നേതൃത്വങ്ങളെ അമ്പരപ്പിച്ചതായിരുന്നു ഇലക്ഷന് മുൻപ് നാലാം തിയതി പുറത്ത് വിട്ട സമ്പൂർണ്ണ സർവേ റിപ്പോർട്ട് ആ റിപ്പോർട്ടിൽ ഇടതുപക്ഷത്തിന് 103 സീറ്റ് കിട്ടുമെന്നാണ് പറഞ്ഞിരുന്നത് .സർവേ നടത്തിയത് മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനുമായ ശ്രീ.ജിതേഷ് ഏവിയും അദ്ദേഹത്തിന്റെ ടീമുംആയിരുന്നു .സർവേ പറഞ്ഞപോലെ ഈ ഇടതുപക്ഷ വിജയം ഇന്ത്യൻ ഹെറാൾഡിന് അഭിമാന നിമിഷം തന്നെയാണ് .

Also Read :കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും. തുടർഭരണം എന്ന ചരിത്ര വിജയം നേടാൻ പിണറായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജനെയും , 25% പേർ ശൈലജ ടീച്ചറെയും 15% ശതമാനം ഉമ്മൻചാണ്ടിയെയും പിന്തുണച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലകൾ തിരിച്ചുള്ളതും തുടർന്ന് 14 ജില്ലകളിലെ 140 നിയോജക മണ്ഡലങ്ങളുടെ ആകെ സർവ്വേ ഫലവും വരുമ്പോൾ ഇടതുപക്ഷത്തിനു വേണ്ടിയുള്ള സർവ്വേ എന്ന ആക്ഷേപം ആവോളം കേൾക്കേണ്ടി വന്നിട്ടുണ്ട് ശ്രീ ജിതേഷ് ഏവിക്ക്. സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കും അധിക്ഷേപങ്ങൾക്കും വലിയ തോതിൽ ഇരയായിട്ടുണ്ട്. ഫോണിലൂടെയും ഗൾഫ് കോളിലൂടെയും വന്ന ഭീഷണികൾക്ക് കൈയും കണക്കും ഇല്ല.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

പല തരത്തിലുള്ള പ്രലോഭനങ്ങൾ ഉണ്ടായപ്പോൾ അതിലെന്നു പോലും പെടാതിരുന്നപ്പോൾ പിന്നെ ട്രാപ്പിലകപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ചു എന്നിട്ടും അല്പം പോലും പതറാതെ, ആർക്കും വഴങ്ങാതെ എവിടേയും പരാതി പറയാതെ, ആരെയും കൂസാതെ എല്ലാം ഒറ്റക്ക് തന്നെ നേരിട്ട് താൻ ഏറ്റെടുത്ത ഉത്തരവാദിത്വം അനിതസാധാരണമാം വിധം പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനായി സമയബന്ധിതമായി തന്നെ ഞങ്ങളെ ഏല്പിച്ചു.

Also read :കൊല്ലത്തെ ഇല്ലം ചുകന്നു തന്നെയിരിക്കും!യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

ഏതൊരു സാധാരണക്കാരനും പതറിപ്പോകുന്ന തെറിയഭിഷേകങ്ങൾ ,വലത്പക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് ഇടത് ചേർന്നപ്പോഴും സമൂഹ മാധ്യമങ്ങളിലെ പഴയ സുഹൃത്ത്ക്കളുടെ സൗഹൃദം പഴയതുപോലെ തുടർന്നു. എന്നാൽ അതിൽ പലരുടെയും തനിനിറം ഫോക്കസ് കേരള -2021 സർവ്വേയോടെ ജിതേഷ് ഏവിക്കും ടീമിനും വ്യക്തമായി.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

മുഖ്യമന്ത്രി പിണറായി വിജയൻ, CPM മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവരെ ചേർത്ത് വച്ച് കേട്ടാലറുപ്പുളവാക്കുന്ന അശ്ലീലങ്ങൾ ജിതേഷ് ഏവി ക്കുനേരെ വർഷിക്കാൻ UDF ലെ പഴയകാല സുഹൃത്ത് ക്കൾക്കും സഹപ്രവർത്തകർക്കും അശേഷം മടിയുണ്ടായില്ല. പതറിപ്പോകുന്ന പദപ്രയോഗങ്ങൾ…
അങ്ങേയറ്റത്തെ വൃത്തികെട്ട തെറി പാട്ടുകൾ..വീട്ടിലിരിക്കുന്നവരെപ്പോലും വെറുതെ വിടാതെ അശ്ലീലം പറഞ്ഞ് അപമാനിച്ചപ്പോൾ പോലും ഒരു ഇടതു സഹപ്രവർത്തകരോടും സഹായത്തിന് ജിതേഷ് ആവശ്യപ്പെട്ടിരുന്നില്ല.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

തിരഞ്ഞെടുപ്പ് സമയത്ത് ഒരു സർവ്വേ റിപ്പോർട്ട് കാരണം ഇടതുപക്ഷ സാദ്ധ്യതകളെ വിവാദത്തിൽ പ്പെടുത്താനും ഇടതു പക്ഷത്തിന് പേരുദോഷം വരുത്താനും താൻ കാരണമാകരുത് എന്ന ഉറച്ച ബോധ്യം കൊണ്ട് എല്ലാ കുത്തുവാക്കുകളും പീഢനങ്ങളും ഒറ്റക്ക് സഹിച്ചു. സർവ്വേ പ്രസിദ്ധീകരിച്ച ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനോടും, ഹെറാൾഡ് ന്യൂസിനോടും ഭീഷണികളെ കുറിച്ച് പറഞ്ഞത് പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അന്ന് രാത്രി മാത്രമായിരുന്നു .ഹെറാൾഡിലെ ന്യുസ് സ്റ്റാഫിനെ കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കളുടെ ശിങ്കിടികൾ ഭീഷണിമുഴക്കിയതും ഇതിനൊപ്പം കൂട്ടി വായിക്കാം.

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

നാല്പത്തി ആറായിരത്തിലധികം പേർ ഷേർ ചെയ്ത് വൈറലായ ഞങ്ങളുടെ സർവ്വേ റിപ്പോർട്ടിന് ഏകദേശം സാമ്യപ്പെടുന്നതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. അത് ഈ ഓൺലൈൻ മാധ്യമത്തിന്റെ വിശ്വാസ്യത കൂടി വർദ്ധിപ്പിക്കുന്നു. നിരവധി തവണ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ എംഡി, ജിതേഷ് എവിയെ വിളിച്ച് ചില മണ്ഡലങ്ങളിലെ പ്രവചനങ്ങൾ അതിശയോക്തി ആകുമോ എന്ന ചോദ്യത്തിന് ജനഹിതത്തെ അതിശയോക്തി എന്ന് വിളിക്കാമെങ്കിൽ അങ്ങിനെ വിളിക്കാം എന്നതായിരുന്നു മറുപടി. താൻ തയ്യാറാക്കി അയച്ച സർവ്വേയിലേ ഒരു വാക്കോ വരിയോ പോലും മാറ്റാൻ അദ്ദേഹം അനുവദിച്ചില്ല എന്നതിലും ഞങ്ങളോടു പറഞ്ഞ മറുപടിയിലും ഈ ഇടതു തരംഗം നടക്കും എന്നത് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

ആ അർപ്പണ മനസ്സിന്റെ പ്രയത്നമാണ് ഈ വിജയത്തിനു തുല്ല്യമായ സർവ്വേ റിപ്പോർട്ട്.. ഏറ്റെടുത്ത ഉത്തരവാദിത്വത്തോടുള്ള കൂറും വിശ്വാസ്യത തന്നെയാണ് സർവ്വേയുടെ എറ്റവും വലിയ വിജയം. ഇപ്പോൾ പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വർദ്ധിച്ച സ്വീകാര്യതയും സത്യസന്ധമായ, സമർപ്പിത പ്രയത്നത്തിനുള്ള അംഗികാരം തന്നെയാണ്.

ഇത്രയും ശരിയായ രീതിയിൽ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് വയിച്ചെടുത്ത അത്യപൂർവ്വ വ്യക്തിത്വത്തിനെ അംഗീകരിക്കാതെ തരമില്ല. ഞങ്ങളുടെ പ്രേക്ഷകർക്കുള്ള നന്ദിയും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെയും ഹേർൾഡ് ന്യൂസ്ന്റെയും മാനേജ്മെന്റിനും സ്റ്റാഫിനുമുള്ള നന്ദിയും ഈ അവസരത്തിൽ ഞങ്ങൾ ശ്രീ ജിതേഷ് ഏവിയെ അറിയിക്കുന്നു.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

പതിനാലു ജില്ലകളിലും നടത്തിയ സർവേക്ക് ശേഷം അവസാന സമ്പൂണ്ണ സർവേയുടെ ലിങ്ക് ഈ വാർത്തക്ക് ഉള്ളിൽ ഉണ്ട് .ഓരോ ജില്ലകളിലേയും വാർത്തകളുടെ ലിങ്ക് വാർത്തയിൽ ഉണ്ട് .ആദ്യമായി ഡെയിലി ഇന്ത്യൻ ഹെറാൾഡ് ഫെബ്രുവരിയിൽ നടത്തിയ മറ്റൊരു സർവേയിൽ ഇടതുപക്ഷത്തിന് 96 സീറ്റുകളാണ് കിട്ടുമെന്ന് പ്രവചിച്ചിരുന്നത് .അതും ഇപ്പോഴത്തെ റിസൾട്ടിനടുത്ത് എത്തി .

Also Read :കേരളത്തിൽ വീണ്ടും തുടർഭരണം: 96 സീറ്റുമായി പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തും.കോൺഗ്രസും യു.ഡി.എഫും വീണ്ടും തകർന്നടിയും..ബി.ജെ.പി പിടിച്ചെടുക്കുക 6 സീറ്റ്.

അന്ന് പക്ഷെ ബിജെപി കുറച്ച് മണ്ഡലങ്ങളിൽ മുന്നിലായിരുന്നു .ആ മുന്നിലായി മണ്ഡലങ്ങളെ ക്ളോസ് ചെയ്‌യഖ്‌ളാണ് നടപടി എടുക്കാനും പ്രവർത്തിക്കാനും ഇടതുപക്ഷ പാർട്ടികൾക്കായി എന്നത് എടുത്ത് പറയേണ്ടതാണ് .

Top