Connect with us

mainnews

ഭീഷണിയും പ്രലോഭനവും വശീകരണവും ഉണ്ടായി.വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു.പികെ ശശിക്കെതിരായ യുവതിയുടെ പരാതി പുറത്ത് !

Published

on

കൊച്ചി:ഭീഷണിയും പ്രലോഭനവും വശീകരണവും ഉണ്ടായി.വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു.പികെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ  പരാതിയുടെ വിശദാംശം പുറത്ത് !.. എന്താണ് സംഭവിച്ചത് എന്ന് വനിതാ നേതാവ് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നും പരാതിയില്‍ വ്യക്തമാകുന്നു.ശശിക്കെതിരായ  യുവതിയുടെ പരാതിയുടെ വിശദാംശം ലഭിച്ചതായി പ്രമുഖ ചാനൽ റിപ്പോര്‍ട്ടറാണ് വാർത്ത പുറത്ത് വിട്ടത്

സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു.ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്‍കാന്‍ ശശി ശ്രമിച്ചു.

തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി.അതിനടുത്ത ദിവസം വനിതാ നേതാക്കള്‍ക്കൊപ്പം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ നില്‍ക്കുമ്പോള്‍ ശശി അടുത്തെത്തി. എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു. അത് ഉടന്‍ മാറും ശശി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല.

ശശിയില്‍ നിന്നും പരമാവധി ഞാന്‍ ഒഴിഞ്ഞുമാറി. ഞാന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോടും ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദമാക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു. ഇനി ഇങ്ങനെ ഉണ്ടാവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഉറപ്പുനല്‍കി.പിന്നെ കുറച്ചുകാലത്തേക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ശശി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താനാരംഭിച്ചു. ഭീഷണി, പ്രലോഭനം, വശീകരണം എന്നിവ ഉണ്ടായി. വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും എനിക്ക് ഭയമായി യുവതി പരാതിയില്‍ പറയുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതിരെ യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിയമ മന്ത്രി എ.കെ.ബാലനെയും പി.കെ.ശ്രീമതി എംപിയേയും ചുമതലപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേഴ്‌വി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലന്‍ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതം.

ഓഗസ്റ്റ് 31 തന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം. ഓഗസ്റ്റ് 14 ന് തന്നെ പരാതി സിപിഎം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
Kerala14 mins ago

കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കണ്ടെന്ന് കെ മുരളീധരന്‍. മോദി സ്തുതിക്കെതിരെ ബെന്നി ബഹ്നാനും.

Kerala1 hour ago

നവോത്ഥാന സമിതിയില്‍ വിള്ളല്‍:വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് വിശ്വാസസംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

Kerala1 hour ago

നഷ്ടം കോൺഗ്രസിന് തന്നെ !!രാജ്യസഭാ സീറ്റും നഷ്ടമാകുന്നു !!

Kerala2 hours ago

കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകും !!പാലായില്‍ മത്സരിക്കാൻ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും ?പാലായിൽ തിരിച്ചടി ഭയന്ന് യുഡിഎഫ്

mainnews2 hours ago

പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ച് വിദേശ നിക്ഷേപം !!പി ചിദംബരത്തിന്റെ വിദേശനിക്ഷേപം കണ്ടെത്തിയെന്ന് ഇ ഡി ; 12 രാജ്യങ്ങളില്‍ പണമായും വസ്തുക്കളായും നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും.

Column9 hours ago

പിണറായിയുടെ അസ്തമനം ആണിപ്പോൾ കാണുന്നത്; മക്കൾ അനുഭവിക്കും-സ്വാമി ഭദ്രാനന്ദ

Crime16 hours ago

ലക്ഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹിമിനെ വിട്ടയച്ചു

sindhu
News18 hours ago

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം

Kerala18 hours ago

എന്നെ ആരും പഠിപ്പിക്കേണ്ട’;ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ തകർപ്പൻ മറുപടി.

Kerala21 hours ago

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി സ്ഥാനാർഥി?

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Article3 days ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Trending

Copyright © 2019 Dailyindianherald