പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കെഎസ്ഇബി ലൈന്‍മാന്‍ അറസ്റ്റില്‍

പള്ളിക്കല്‍: വൈദ്യുതി ശരിയാക്കാനെന്ന വ്യാജേന ആളില്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.എ.ബി ലൈന്‍മാന്‍ അറസ്റ്റില്‍.

കല്ലമ്പലം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകീഴിലെ ലൈന്‍മാന്‍ നാവായിക്കുളം കുടവൂര്‍ മുത്തുകോണം പൂവന്‍കോട് വീട്ടില്‍ അജീഷ്‌കുമാറിനെയാണ് (40) പള്ളിക്കല്‍ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തെുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top