കാ​മു​ക​നെ തേ​ടി ബ​ഹ്റി​നി​ൽ നി​ന്നും ത​ല​ശേ​രി​യി​ൽ; വീട്ടുകാരുടെ പരാതിയിൽ ഇരുവരേ‍യും പോലീസ് പിടികൂടി

കാ​മു​ക​നെ തേ​ടി പെൺകുട്ടി ബ​ഹ്റി​നി​ൽ നി​ന്നും ത​ല​ശേ​രി​യി​ലെ​ത്തി.​പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക​മി​താ​ക്ക​ൾ പി​ടി​യി​ൽ. മ​നേ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യു​മാ​ണ് പാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പാ​നൂ​ർ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന ഇ​വ​രെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം കാ​മു​ക​നെ വി​ട്ട​യ്ക്കു​ക​യും കാ​മു​കി​യ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ വി​വാ​ഹം ചെ​യ്ത​താ​യി യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​മു​കി ബ​ഹ്റി​നി​ൽ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Top