മഹേഷിന്റെ പ്രതികാരത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടു; കുങ്ഫൂ മാഷിനെ ടോമിച്ചായാന്‍ എന്തിനാണ് പുറത്താക്കിയത് : വീഡിയോ കാണാം

കോടികള്‍ വാരിയ ‘മഹേഷിന്റെ പ്രതികാരം’ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നിന്നും നീക്കിയ രംഗം സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെയാണ് പുറത്തിറക്കിയത്.

മഹേഷിനും മറ്റുള്ളവര്‍ക്കും കുങ്ഫു ക്ലാസ് എടുക്കുന്നതിനിടെ മാഷിനെ ഇറക്കി വിടുന്നതാണ് രംഗം. ടോമിച്ചായന്‍ എന്ന കഥാപാത്രമാണ് കുങ്ഫു മാഷിനോട് വാടകക്കാര്യത്തില്‍ തര്‍ക്കിക്കുന്നത്. മഹേഷും മറ്റ് വിദ്യാര്‍ഥികളും നോക്കിനില്‍ക്കുമ്പോള്‍. വീഡിയോ കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top