മഹേഷിന്റെ പ്രതികാരത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടു; കുങ്ഫൂ മാഷിനെ ടോമിച്ചായാന്‍ എന്തിനാണ് പുറത്താക്കിയത് : വീഡിയോ കാണാം
March 23, 2016 11:28 am
കോടികള്‍ വാരിയ ‘മഹേഷിന്റെ പ്രതികാരം’ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നിന്നും നീക്കിയ രംഗം സംവിധായകന്‍ ദിലീഷ് പോത്തന്‍,,,



