ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്‍റെ വില അറിഞ്ഞാല്‍ ആദ്യം ‍ഞെട്ടും; പിന്നെ ചിരിക്കും

സിനിമയില്‍ വസ്ത്രത്തിനുള്ള സ്വാധീനം വളരെ വലുതാണ്. ഓരോ സിനിമ ഇറങ്ങുന്പോളും തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ അല്ലെങ്കില്‍ നായിക ധരിച്ച വസ്ത്രങ്ങളും ഫാഷനുകളും പിന്‍തുടരുന്നവരാണ് നമ്മള്‍ മലയാളികള്‍.

എന്നാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഒരു ഷര്‍ട്ടിന്റെ വില എത്രയാണെന്നറിയാമോ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ആയിരമെന്നും ലക്ഷമെന്നും പറയുമെന്ന് കരുതേണ്ട.. 2010 ല്‍ റിലീസ് ചെയ്ത ബെസ്റ്റ് ആകടറില്‍ മമ്മൂട്ടി ധരിച്ച ഒരു ഷര്‍ട്ടിന്റെ വില വെറും എഴുപത് രൂപ മാത്രമായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ചരിത്രം മലയാളത്തിലെ ആദ്യത്തെ സംഭവമല്ല. ഇതിന് മുന്‍പ് ഇത്തരത്തില്‍ പ്രേം നസീറും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. വെറും അഞ്ച് രൂപയുടെ ഷര്‍ട്ട് ധരിച്ച് അഭിനയിച്ച നടനാണ് നിത്യ ഹരിത നായകന്‍ പ്രേം നസീര്‍.

നടനാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്.

Top