
പമ്പ: മനീതി സംഘടനയുടെ 11 അംഗ സംഘം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക്. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഗാര്‍ഡ് റൂമിലേക്ക് മാറി.
പമ്പ: മനീതി സംഘടനയുടെ 11 അംഗ സംഘം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക്. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഗാര്‍ഡ് റൂമിലേക്ക് മാറി. മനീതി സംഘത്തെ പോലീസ് തിരിച്ചിറക്കുകയായിരുന്നു. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് സംഘത്തെ തിരിച്ചിറക്കിയത്.