നടിമാരുടെ നഗ്നത കാണാനല്ല പ്രേക്ഷകര്‍ സിനിമകാണാനെത്തുന്നത് ;മഞ്ജിമ മോഹന്‍

നടിമാര്‍ സുതാര്യമായ വസ്ത്രമണിയുന്നത് കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്ന ട്വിറ്ററിന മറുപടിയുമായി മഞ്ജിമ മോഹന്‍

നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത് എന്ന് ചിന്തിക്കുന്നുവെങ്കില്‍ അത് തെറ്റാണെന്ന് മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു. ‘ജനങ്ങള്‍ വരുന്നത് നല്ല സിനിമകള്‍ കാണാനാണ് അല്ലാതെ തുണിയുടെ വലിപ്പച്ചെറുപ്പം നോക്കാനല്ല’- താരം കൂട്ടിച്ചേര്‍ത്തു.
നടിമാര്‍ സുതാര്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാനാണ് ആളുകള്‍ സിനിമ കാണന്‍ വരുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് മഞ്ജിമയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top