കാവ്യയായിരുന്നു മഞ്ജു -ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ? മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു: പിരിയാന്‍ കാരണം കാവ്യ തന്നെ

ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് കാവ്യ തന്നെ എന്നു തെളിയുന്നു.മഞ്ജു പറഞ്ഞതെല്ലാം സത്യമായിരുന്നു.ദിലീപ് മഞ്ജു പിരിയാന്‍ കാരണം കാവ്യ തന്നെയെന്നു തെളിഞ്ഞിരിക്കയാണിപ്പോള്‍ .മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരജോഡികളായിരുന്നു ദിലീപും മഞ്ജുവും . അവര്‍ വിവാഹിതരായപ്പോള്‍ മലയാള ലോകം ഏറെ സന്തോഷിച്ചു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുന്നെന്ന വാര്‍ത്ത അതിലും ഞെട്ടലാണ് സിനിമാ പ്രേമികള്‍ക്ക് നല്‍കിയത്. അപ്പോള്‍ മുതല്‍ ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ദിലീപ് കാവ്യ വഴിവിട്ട ബന്ധമാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒടുവില്‍ മഞ്ജുവിന്റെ ആരോപണങ്ങളെല്ലാം ശരിവെക്കും വിദമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Also Read :എന്റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും …നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

img-20161125-wa0034
വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.img-20161125-wa0026
ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. കാവ്യാമാധവന്‍ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അനേകം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. MANJU WARRIER -അടൂര്‍ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.
എന്നാല്‍ അതിനെയെല്ലാം ഇരുവരും അവഗണിച്ചിരുന്നെങ്കിലും മഞ്ജുവുമായി ദിലീപ് ബന്ധം പിരിഞ്ഞപ്പോള്‍ ഈ വാര്‍ത്തകള്‍ക്ക് ശക്തി കൂടുകയായിരുന്നു. അടുത്തിടെ ഈ വാര്‍ത്ത വീണ്ടും വന്നപ്പോള്‍ ദിലീപ് ശക്തമായിട്ടാണ് പ്രതികരിച്ചത്. മകള്‍ മീനാക്ഷിയുടെ അറിവോ അനുവാദമോ കൂടാതെ ഇനിയൊരു വിവാഹത്തിന് തയ്യാറാകില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അടുത്തിടെ മകളെ ചേര്‍ത്ത് വാര്‍ത്ത പുറത്തു വന്നതിനോടും വൈകാരികമായി തന്നെ പ്രതികരിച്ച ദിലീപ് മാധ്യമപ്രവര്‍ത്തകരെ കോടതി കേറ്റുമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.img-20161125-wa0025-1
ഇരുപതിലധികം ചിത്രങ്ങളിലാണ് ദിലീപും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മിക്കവയും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അടുത്തിടെ ഏറെ സെലക്ടീവായി മാറിയിരുന്ന കാവ്യാമാധവന്‍ സിനിമ കുറച്ചത് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിരുന്നെന്നാണ് സൂചന. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പൂര്‍ണ്ണമായും കുടുംബവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് ശേഷം അടുത്തിടെ ഹൗഓള്‍ഡ് ആര്‍ യൂ വിലൂടെ തിരിച്ചെത്തുകയും തിരക്കേറിയ നടിയായി മാറുകയും ചെയ്തിരുന്നു

Top