അവർ ഒന്നിച്ച് തന്നെ: കാവ്യക്ക് കൂട്ടായി മീനാക്ഷി; ചിത്രങ്ങൾ വൈറലാവുന്നു

കാവ്യയോടൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഇടംപിടിക്കുന്നത്.കാവ്യാ മാധവനും മീനാക്ഷിയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്ന് കരുതുന്നവർക്കുള്ള ശ്കതമായ മറുപടിയാണ് ഇരുവരും ഒന്നിച്ചുള്ള പുതിയചിത്രം.

1

അമേരിക്കന്‍ ഷോയ്ക്കിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിവാഹ ശേഷം ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്ന തരത്തിലുള്ള കണ്ടെത്തലുമായി പാപ്പരാസികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഈ ചിത്രം തന്നെ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1

Top