ഹോട്ട് വീഡിയോയോയുമായി മീര നന്ദന്‍ ! റോഡില്‍ റാമ്പ് വാക്ക് ചെയ്ത മീര നന്ദന്റെ വീഡിയോ വൈറൽ

ഹോട്ട് വീഡിയോയോയുമായി വീണ്ടും എത്തിയിരിക്കയാണ് നടി മീര നന്ദന്‍ ! മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മീര നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ സിനിമ അരങ്ങേറ്റം.അതിനുമുമ്പ് ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി മീര കലാരംഗത്ത് സജീവമായിരുന്നു. ചുരുങ്ങിയ കാലയളവില്‍തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കാനും താരത്തിനു ഭാഗ്യമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലും.ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് വൈറൽ.ചുവന്ന ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡില്‍ റാമ്പ് വാക്ക് നടത്തുന്ന മീരയുടെ വീഡിയോ ആണ് വൈറലായത്.

റെഡ് കാർപെറ്റ് പോലെ ഫീൽ ചെയുന്നു എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.സുന്ദരിയയാണ് വീഡിയോയിൽ ഉള്ളത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

എന്നാല്‍ സിനിമ ജീവിതത്തിനു ഒരു അവധി നല്‍കി മീര ഒരു പുതിയ കരിയര്‍ തിരഞ്ഞെടുത്തത് 2015 ലായിരുന്നു.ദുബായിലെ റെഡ് എഫ്എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ആയിരുന്നു മീരയുടെ ആ മാറ്റം.

നിലവില്‍ ഗോള്‍ഡ് എഫ് എമ്മിലാണ് താരം പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദന്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.’ കാറില്‍ നിന്നും ഇറങ്ങി പശ്ചാത്തല സംഗീതത്തിനൊപ്പം റാമ്പ് വാക്ക് ചെയ്യുന്ന മീരയാണ് വിഡിയോയില്‍ ഉള്ളത്.

Top