അശ്ലീല നായിക മിയാ ഖലീഫ കന്യാമറിയമായി; വിവാദം ശക്തമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അശ്ലീല ചിത്ര നായിക മിയാ ഖലീഫ കന്യാമറിയായി രംഗത്ത് എത്തിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. കഴിഞ്ഞയാഴ്ചയാണ് തന്റെ മുഖം കന്യാമറിയത്തിന്റെ രൂപത്തിൽ ഫോട്ടോഷോപ്പ് ചെയ്ത മിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്്തത്. ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം മിയക്കെതിരെ വധഭീഷണി ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ മലാല യൂസഫുമായി ചിലർക്ക് മാറിപ്പോകുന്നതുകൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നാണ് മിയ നൽകിയ വിശദീകരണം. കന്യാമറിയത്തെ അപമാനിച്ച മിയ മാപ്പ് പറയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികൾ രംഗത്തെത്തിയപ്പോൾ നടിക്കെതിരെ ചിലർ ഭീഷണി ഉയർത്തിയിട്ടുണ്ട്. 2014-15 കാലത്ത് മിയ രതി ചിത്രങ്ങളിൽ സജീവമായിരുന്നു.

Top