കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം. മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ നിരവധി കടകള്‍ കുത്തിത്തുറന്നു. ബേബി മാര്‍ക്കറ്റിലെ കടകളിലാണ് മോഷണശ്രമം നടന്നത്. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു മോഷണശ്രമം. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Tags: midayitheruvu


