ഞങ്ങൾ കേരളത്തെ വെറുക്കുന്നു , ഞങ്ങള്‍ക്ക് ഇവിടെ നില്‍ക്കണ്ട ; പാത്രം കഴുകിയാലും യു കെ തരുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് വേണം !!!

കേരളം വിട്ട് അന്യ നാടുകള്‍ തേടിപ്പോകുന്ന യുവജനതയുടെ എണ്ണം കൂടുകയാണ്. ഇത്തരത്തില്‍ യു കെ പോലുള്ള രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭാസവും സാമ്പത്തിക ചുറ്റു പാടും ഉള്ളവര്‍ കുടിയേറി അവിടെ പാത്രം കഴുകലും തൂക്കലും തുടയ്ക്കലും ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കുന്ന ഒരു ഫേസ് ബുക്ക് കുറിപ്പ് വൈറല്‍ ആവുകയാണ്.

ഒരു വ്യക്തിയുടെ അനുഭവ സാക്ഷ്യം എന്നരീതിയിലാണ് കുറിപ്പ് പോകുന്നത്. കുറുപ്പിന്റെ പൂര്‍ണ്ണ രൂപം കാണാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

 

Top