രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം

ന്യൂഡല്‍ഹി: രാഹുലിനെ നെഞ്ചേറ്റി ന്യൂനപക്ഷം. മുസ്ലീങ്ങളും പട്ടികജാതി വിഭാഗക്കാരും പിന്തുണയ്ക്കുന്നത് രാഹുല്‍ഗാന്ധിയെ.70% മുസ്ലിം സമൂഹത്തിനും രാഹുൽ വേണം.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗവും മുസ്ലീങ്ങളും പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെയാണെന്ന് സര്‍വേ ഫലം. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും വെച്ച് ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 41 ശതമാനം പട്ടിക ജാതി വിഭാഗക്കാര്‍ പറയുമ്പോള്‍ 44 ശതമാനവും രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രിയായി പരിഗണിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ സര്‍വേ ഫലത്തെക്കാളും പത്ത് ശതമാനം രാഹുല്‍ ഗാന്ധിക്ക് പിന്തുണ കൂടിയപ്പോള്‍ നരേന്ദ്രമോദിക്ക് ആറ് ശതമാനം കുറവാണ് ഉണ്ടായത്. 61 ശതമാനം മുസ്ലീംമത വിശ്വാസികളുംരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവരില്‍ 18 ശതമാനം മാത്രമാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി കസേരയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.. https://www.facebook.com/DailyIndianHeraldnews/

പക്ഷേ പൊതു സര്‍വേയില്‍ നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 52 ശതമാനത്തോളം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ രാഹുല്‍ഗാന്ധിക്ക് 33 ശതമാനം മാത്രമാണ് പിന്തുണയുള്ളത്.

പിണറായിയേയും കോടിയേരിയേയും വെല്ലുവിളിച്ച് മുല്ലപ്പള്ളി.ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കുന്നു; മുല്ലപ്പള്ളിയാണ് ഇതിന്റെ ആസൂത്രകന്‍: പി. ജയരാജന്‍ ആറ്റിങ്ങലിൽ അടൂർ പ്രകാശ് ആലപ്പുഴയിൽ ഷാനി മോൾ ഉസ്മാൻ !രണ്ടിടങ്ങളിൽ കൂടി കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം. മുരളീധരന്റെ ഏറ്റവും വലിയ ശത്രു ലീഗാണെന്ന് മുരളീ !..ബിജെപി വോട്ടു കിട്ടാണെന്നും ആരോപണം. ആലത്തൂരില്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ നിര്‍ജീവം:അപ്രശസ്തയെ രംഗത്തിറക്കിയതിൽ നീരസത്തോടെ നേതാക്കൾ !!പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നില്‍ ഉമ്മൻ ചാണ്ടിയുടെ ഭീഷണി വീണ്ടും!!!നാലുസീറ്റിൽ പ്രഖ്യാപനം വൈകുന്നു. സിദ്ദിഖിനായി അരയും തലയും മുറുക്കി ചാണ്ടി.
Latest
Widgets Magazine