പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം; റീച്ചാര്‍ജ്ജ് കടയുടമയെ പെണ്‍കുട്ടി കൈകാര്യം ചെയ്തു

ആലപ്പുഴ: റീച്ചാര്‍ജ്ജ് ചെയ്ത് മടങ്ങിയുടനെ ഫോണിലേക്ക് അശ്ലീല സന്ദേശമെത്തിയത് യുവതിയെ ചൊടിപ്പിച്ചു, പിന്നാലെ ചെന്ന് കടയുടമയെ കൈകാര്യം ചെയ്തു. സംഭവം കൈവിട്ടതോടെ കടക്കാരന്‍ കൈമര്‍ത്തി സംഭവത്തില്‍ നാട്ടുകാരും ഇടപ്പെട്ടു യുവിക്കൊപ്പവും കടക്കാരനൊപ്പവും നാട്ടുകാര്‍ നിന്നും സംഭവം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയതോടെ ഇരുവരെയും സ്റ്റേഷനിലേക്ക കൊണ്ടുപോയി.

സന്ദേശം വന്ന നമ്പര്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്ലിനു കൈമാറി. എന്നാല്‍, താന്‍ സന്ദേശം അയച്ചിട്ടില്ലെന്നും തങ്ങളെ കടയില്‍ അതിക്രമിച്ചു കയറിയ പെണ്‍കുട്ടി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും ആരോപിച്ചു ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top