തിരുവനന്തപുരം: മകന്‍ മയക്ക് മരുന്നിനും അടിമയായിരുന്നെന്ന് ആലുവ പീഡന കേസ് പ്രതി ക്രിസ്റ്റില്‍ രാജിന്റെ അമ്മ. 18 വയസ് വരെ നല്ലപോലെ ജോലിക്കൊക്കെ പോയിരുന്നു.ആലുവയില്‍ മേസ്തരിപ്പണിക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. അതിന് ശേഷം വഴിതെറ്റിയെന്നും അമ്മ പറഞ്ഞു. അത് എങ്ങനെയാണെന്നും എനിക്കറിയില്ല. എന്നും നന്നാകണമെന്ന് ഉപദേശിക്കാറുണ്ടെന്നും അമ്മ പറയുന്നു.
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റില്‍ രാജ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക