മുകേഷ് എന്ന ജാഡക്കാരനെ ഇനിയും ചുമക്കണോ ? മുകേഷ് പിണറായിക്ക് തലവേദന !

കൊല്ലം എംഎൽഎ LDF നും പിണറായിക്കും തലവേദനയാവുകയാണ് .കൊല്ലത്തുകാർക്ക് രണ്ടാമതും അബദ്ധം പറ്റി.ഇനിയും മുകേഷിനെ പിന്തുണക്കണോ. മുകേഷ് ഇങ്ങനെ എല്ലാം ആയതിൻ്റെ ഉത്തരവാദി കോൺഗ്രസ്സുകാർ തന്നെയാണ് . കോൺഗ്രസിലെ പSല പിണക്കം മുകേഷിൻ്റെ വിജയത്തിൽ എത്തിയത് ബിന്ദുകൃഷ്ണയെ കോൺഗ്രസുകാർ കാലുവാരി.

Top