സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് സീരിയല്‍ നടന്‍; തകര്‍പ്പന്‍ മറുപടി നല്‍കി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ഫേസ്ബുക്കിലൂടെ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട സീരിയല്‍ നടന് ഗംഭീരമറുപടി നല്‍കി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ. നടനും മോഡലുമായ യെഹിയ കാദര്‍ തനിക്ക് അയച്ച സന്ദേശങ്ങള്‍ പരസ്യപ്പെടുത്തിയാണ് വിനീത് സീമയുടെ മറുപടി.
2

ദാരിദ്ര്യം പിടിച്ച സീരിയല്‍ നടന്റെ രോദനം ആരേലും ഒന്നു കേള്‍ക്കു plssss എന്ന് പറഞ്ഞാണ് വിനീത് സീമയുടെ മറുപടി. യെഹിയ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വിനീത് സീമ പുറത്തുവിട്ടിട്ടുണ്ട്.
3
അങ്കിള്‍ എന്നാണ് നടനെ വിനീത് സീമ വിശേഷിപ്പിക്കുന്നത്. താനുമായി നിരവധി പേര് സുഹൃത്തുക്കളാകാന്‍ കാത്തിരിക്കുന്നുണ്ട് എന്ന തരത്തില്‍ നടന്‍ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

4

എന്തായാലും നടന്‍റെ ഈ പെരുമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച ആയിട്ടുണ്ട്.
5

Top