മൊയ്തീൻ പുത്തൻചിറ
കളമശ്ശേരി ചിറത്തലയ്ക്കൽ പരേതനായ സി.വി. എബ്രഹാമിന്റെ മകൻ എബ്രഹാം സി. മാത്യു (മാത്തുക്കുട്ടി) ഡാളസിൽ നിര്യാതനായി. ഭാര്യ കൂത്താട്ടുകുളം ചക്രവേലിൽ പരേതനായ ദാനിയേലിന്റെ മകൾ ആലീസ്.
മക്കൾ: മഞ്ജു മാത്യു, മായ മാത്യു, മനോജ് മാത്യു
മരുമക്കൾ: എബ്രഹാം വർഗീസ്, സിനു മാത്യു.
മരുമക്കൾ: എബ്രഹാം വർഗീസ്, സിനു മാത്യു.
പൊതുദർശനം: ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:00 മുതൽ 9:00 വരെ (സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ, 1080 വെസ്റ്റ് ജാക്‌സൺ റോഡ്, കരോൾട്ടൺ, ടെക്‌സസ് 75006).
സംസ്‌ക്കാര ശുശ്രൂഷ: ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ (സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ, 1080 വെസ്റ്റ് ജാക്‌സൺ റോഡ്, കരോൾട്ടൺ, ടെക്‌സസ് 75006). തുടർന്ന് റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ (Rolling Oaks Cemtery, 400 S. Freeport Pkwy., Coppel, TX 75019) സംസ്‌ക്കാരവും നടക്കും.
വിവരങ്ങൾക്ക്: ജോയി വർഗീസ് തെന്നശ്ശേരിൽ, പിറവം 8113030303.


