ചിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്‌സിയിലും ആരംഭിച്ച ശാഖകൾ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോൺ അവന്യുവിൽ ഫെബ്രുവരി നാലിനു പ്രവർത്തനം ആരംഭിക്കും.
രാവിലെ 11 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കലാരംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുക്കും.ചടങ്ങ് താരപ്പൊലിമയാൽ ശ്രദ്ധേയമാകും.
പുതിയ മാർക്കറ്റുകളിൽ സജീവമാകാനുള്ള കമ്പനിയുടെനയത്തിറ്റ്‌നെ ഭാഗമായാണു അമേരിക്കയിൽ ഷോറൂമുകൾ തുറക്കുന്നത്. കമ്പനി സജീവമായ11 രാജ്യങ്ങളിലെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു.
ലോകോത്തര ഗുണ നിലവാരവും കലാമേന്മയുമൂള്ള ജൂവലറി സമീപത്തുനിന്നു തന്നെ വാങ്ങാമെന്നതിനാൽ ന്യു ജെഴ്‌സിയിലെയും ഹൂസ്റ്റണിലെയും കസ്റ്റമർമാർ ഏറെ സന്തുഷ്ടരാണെന്നു ജോയ് ആലൂക്കസ് സാരഥികൾ ചൂണ്ടിക്കാട്ടുന്നു. ഗുണ മേന്മയും വീശ്വാസ്യതയും കാത്തു സൂക്ഷിക്കുന്ന ജോയ് ആലൂക്കാസിന്റെ ബ്രാൻഡ് നെയിം ഇവിടെയും വിജയ പതാക പാറിക്കുന്നു.
ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപിതമയപ്പോൾ മുതൽ അമേരിക്കൻ മാർക്കറ്റ് തങ്ങൾ ലക്ഷ്യമിടുന്നതാണെന്നു, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു.”തൂടർച്ചയായ് മൂന്ന് ഷോറൂമുകൾ അമേരിക്കയിൽ തുടങ്ങുന്നത് മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവം ജനങ്ങൾക്കു ലഭ്യമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ്. പ്രമുഖ നഗരമായ ചിക്കാഗോ വൈവിധ്യ സംസ്‌കാരത്തിന്റെ കേന്ദ്രവുമാണ്. ഏറ്റവും മികച്ച ജൂവലറി വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നു വന്ന കസ്റ്റമേഴ്‌സിനായി ഞങ്ങൾ അവതരിപ്പിക്കുകയാണ്,” അദ്ധേഹം പറഞ്ഞു.
ഒരു ദശലക്ഷത്തോളം മോഡലുകൾ ചിക്കാഗോ ഷോറുമിൽ നിന്നു ലഭമാകും. പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്‌കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക. ജോയ് ആലൂക്കാസിന്റെ തനതു ബ്രാൻഡുകളും ഇതില്‌പെടുന്നു. വേദാ ടെമ്പിൾ ജൂവലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗൻസ പൊൽകി ഡയമണ്ട്‌സ്, മസാകി പേൾസ്, സെനിന ടർക്കിഷ് ജൂവലറി, ലിറ്റിൽ ജോയ് കിഡ്‌സ് ജൂവലറി, അപൂർവ ആന്റിക് കളക്ഷൻ, രത്‌ന പ്രെഷ്യസ് സ്റ്റോൺ ജൂവലറി തുടങ്ങിയവ ഇവയില്‌പെടും. ഇതിനു പുറമെ സ്വർണം, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോൺ, പ്ലാറ്റിനം, പേൾ എന്നിവയിലുള്ള ജൂവലറിയും ലഭമാണ്.
വിവിധ ബിസിൻസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് മൾട്ടിബില്യൻ ഡോളർ സ്ഥാപനമാണ്. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, ബഹരൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സിങ്കപ്പോർ, മലേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ആലൂക്കസ് സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു.
ജൂവലറിക്കു പുറമെ, മണി എക്‌സ്‌ചേഞ്ച്, ഫാഷൻ ആൻഡ് സിൽക്‌സ്, ലക്ഷറി എയർ ചാർട്ടർ, മാളുകൾ, റിയൽട്ടി എന്നിവ ഇവയില്‌പെടും. 8000ൽ പരം പേർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.