– – ദമാമിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ചെങ്ങന്നൂർ പെരിങ്ങേലി പ്പുറം കൗസ്തുഭത്തിൽ സുധീഷ് കുമാർ (44) ന്റെ മൃതദേഹം
നവോദയ സാമൂഹികക്ഷേമ
വിഭാഗം കൺവീനർ അയൂബ് കൊടുങ്ങല്ലൂരിന്റ നേതൃത്വത്തിൽ നാട്ടിലയച്ചു’
പരേതന്റെ ഭാര്യ വിജയ ലക്ഷ്മി .മക്കൾ അർജുൻ, അർച്ചന, മല്ലപ്പള്ളി കൂടത്തിനാൽ കുടുംബാംഗം ആണ്


