സ്വന്തം ലേഖകൻ
അൽഹസ്സ: പ്രവാസ ജീവിതം മതിയാക്കി പോകുന്ന നവയുഗം സാംസ്‌കാരിക വേദി അൽഹസ്സ മേഖലകമ്മിറ്റിയംഗവും, ശുഖൈഖ് യുണിറ്റ് പ്രസിഡന്റുമായ ദീപക് വയലയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അൽഹസ്സയിലെ ശുഖൈഖ് യൂണിറ്റ് ഓഫീസിൽ ഷമീൽ നെല്ലിക്കോടിൻറെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ്‌സമ്മേളനം, അൽഹസ്സ മേഖല സെക്രെട്ടറി റഹിം തൊളിക്കോട് ഉത്ഘാടനം ചെയ്തു. നവയുഗം മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട്, കേന്ദ്രനേതാക്കളായ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, രാജീവ് ചവറ, സുശീൽ കുമാർ, അബ്ദുൾ കലാം എന്നിവർ സംസാരിച്ചു.
ദീപക്കിന് നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം ഉണ്ണി ഓച്ചിറയും, ശുഖൈഖ് യൂണിറ്റിന്റെ ഉപഹാരം സിയാദ് കൊല്ലവും കൈമാറി.


