സ്വന്തം ലേഖകൻ
ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രിയും , അന്തർദേശീയ രംഗത്തു ഇന്ത്യയുടെ മുഖവും , നയതന്ത്ര വിദഗ്ദനുമായിരുന്ന ശ്രി ഇ അഹമ്മദ് എം പി യെ അയർലൻഡിലെ ഇന്ത്യക്കാർ അനുസ്മരിക്കുന്ന്‌നു .
26/2/17 നു ഞായറാഴ്ച ഡബ്ലിന് സിറ്റി സെന്ററിലെ മൌന്റ്‌റ് കാർമൽ കമ്മ്യൂണിറ്റി ഹാളിൽ വൈകിട് 6 .3 0 മുതലാണ് ചടങ്ങു നടക്കുന്നത് .അയർലൻഡ് കെ എം സി സി യുടെ ആഭിമുഖ്യത്തിൽ വിവിധ ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത് .
ഇന്ത്യയുടെ വിദേശ നയത്തിന് തന്നെ പുതിയ മുഖവും ഭാവവും നൽകിയ നേതാവിന്റെ ഓർമ്മകൾ ഓരോപ്രവാസിക്കും ഉൾപുളകത്തോടെ മാത്രമേ ഓർമ്മിക്കാൻ കഴിയൂ എന്നതുകൊണ്ടുതന്നെ ഏറെ ആവേശത്തോടെയാണ് പ്രവാസികൾ സംഗമത്തെ കാത്തിരിക്കുന്നത് .അതുപോലെതന്നെ രാജ്യം വിറങ്ങലിച്ച വർഗീയ കലാപങ്ങളിൽ എല്ലാവരും തരിച്ചുനിന്നപ്പോൾ നിർഭയനായി അവിടെയെല്ലാം ഓടിയെത്തിയ മതേതര ഇന്ത്യയുടെ വലിയ നായകൻ കൂടിയായിരുന്നു ആഹ്മെദ് സാഹേബ് .പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .
ബന്ധപ്പെടേണ്ട നമ്പർ
ഫവാസ് 894199201
നിതിൻ 0894414335
അൻസാരി 0899799560